ഗ്രാമത്തിലെ
ഏറ്റവും മികച്ച
വീഞ്ഞുണ്ടാക്കുന്നവളെ ,
പ്രണയമെന്ന നിന്‍റെ
അത്ഭുത ചേരുവ
ഞാനിതാ കണ്ടെത്തി
കഴിഞ്ഞിരിക്കുന്നു .
നിന്‍റെ തട്ടി തൂവുന്ന
അടുക്കള മണങ്ങളെ ,
മുഷിഞ്ഞ ഉടുപ്പുകളെ ..
ഓ! പ്രിയപെട്ടവളെ ,
മണല്‍ കാടുകളില്‍
ഞാനിപ്പോഴും
അലയുകയാണ്...
ഏറ്റവും മികച്ച
വീഞ്ഞുണ്ടാക്കുന്നവളെ ,
പ്രണയമെന്ന നിന്‍റെ
അത്ഭുത ചേരുവ
ഞാനിതാ കണ്ടെത്തി
കഴിഞ്ഞിരിക്കുന്നു .
നിന്‍റെ തട്ടി തൂവുന്ന
അടുക്കള മണങ്ങളെ ,
മുഷിഞ്ഞ ഉടുപ്പുകളെ ..
ഓ! പ്രിയപെട്ടവളെ ,
മണല്‍ കാടുകളില്‍
ഞാനിപ്പോഴും
അലയുകയാണ്...
No comments:
Post a Comment