"എല്ലാ മരങ്ങളും കാടുകളാണ്"
എന്ന് കുമ്പസാരിച്ച വേശ്യയുടെ
അവസാനത്തെ കണ്ണു നീരിലാണ്
എങ്കില്‍, ഇനി നമുക്ക് പ്രണയിക്കാമെന്നു
പുരോഹിതന്‍ തീരുമാനിക്കുന്നത്.
എന്ന് കുമ്പസാരിച്ച വേശ്യയുടെ
അവസാനത്തെ കണ്ണു നീരിലാണ്
എങ്കില്‍, ഇനി നമുക്ക് പ്രണയിക്കാമെന്നു
പുരോഹിതന്‍ തീരുമാനിക്കുന്നത്.
No comments:
Post a Comment