ചാറ്റില്‍ നിന്നിപ്പോളങ്ങ്
ഓടി കേറിയതെ ഉള്ളു
ഏകദേശം എത്ര ആഴമുള്ള
കവിതയാണെന്നവള്‍ പറയാന്‍
തുടങ്ങുമ്പോഴേക്കാണ് ബസ് വന്നത്.
കിളിയും കണ്ടക്ടറും
പറയുന്നത് കൊണ്ട് മാത്രമാണ്
മുന്നിലേക്ക് മുന്നിലേക്ക് വരുന്നത്.
ഉരച്ചു ഉരച്ചു ഉറക്കുമ്പോഴേക്കും
ഒരു ബെല്ലോ ,ഒരു നോട്ടമോ
തളര്‍ത്തി കളയുന്നുമുണ്ട് .
എന്നാലും ,
പോട്ടെ പോട്ടെ എന്ന് ക്ഷമിക്കുന്ന
ചില ചന്തികള്‍
പിന്നെയും പ്രതീക്ഷകളാണ്.
മരിയുടെയോ ,ഷക്കീലയുടെയോ
സിനിമകള്‍ ക്യൂ നിന്ന്
വിജയിപ്പിച്ചിരുന്നത്
നിര്‍ത്തിയതറിയാത്ത
ചില പെണ്ണുങ്ങള്‍
മറൈന്‍ ഡ്രൈവില്‍
പൊക്കി കാണിച്ചതിനെക്കുറിച്ചുള്ള
ചര്‍ച്ചയില്‍ ഒരു കമ്മെന്റ്റ്
തയ്യാറാക്കേണ്ടതുണ്ട് .
പ്രവാസി ഭര്‍ത്താവ്
ലീവില്‍ വരുമ്പോള്‍
നശിച്ചു പോകുന്ന
ചാറ്റ് പൂക്കളുണ്ട് മുറ്റത്ത്,
പറിച്ചു കളഞ്ഞ്
പകരം,
കവിതയിലേക്ക്
നീന്തി തുടങ്ങുന്ന
കുഞ്ഞു മീനുകള്‍ക്ക്
ബിംബങ്ങളെ ചാറ്റില്‍
കൊളുത്തി വെക്കണം .
പേരിനോടൊപ്പം പടം
വേണ്ടെന്നുപദേശിച്ച്
അളവെത്രയാണെന്ന്
സ്ക്രീന്‍ഷോട്ട് വരാതെ ചോദിക്കണം
ഉദ്ദാരണം സദാചാരപരമല്ലെന്നും
ബയോളജിക്കല്‍ പ്രോഗ്രാമിംഗാണെന്ന്
സ്വയംഭോഗത്തിലൂടെ കണ്ടെത്തുകയും
ചെയ്യുമ്പോള്‍
സ്ത്രീപീഡനത്തിനെതിരെ
ചെയ്യാവുന്നതെല്ലാം ചെയ്ത
കൃതഞ്ജത ബാത്ത് റൂമില്‍
ഫ്ലെഷ് ചെയ്യപെടുന്നു .
ഓടി കേറിയതെ ഉള്ളു
ഏകദേശം എത്ര ആഴമുള്ള
കവിതയാണെന്നവള്‍ പറയാന്‍
തുടങ്ങുമ്പോഴേക്കാണ് ബസ് വന്നത്.
കിളിയും കണ്ടക്ടറും
പറയുന്നത് കൊണ്ട് മാത്രമാണ്
മുന്നിലേക്ക് മുന്നിലേക്ക് വരുന്നത്.
ഉരച്ചു ഉരച്ചു ഉറക്കുമ്പോഴേക്കും
ഒരു ബെല്ലോ ,ഒരു നോട്ടമോ
തളര്‍ത്തി കളയുന്നുമുണ്ട് .
എന്നാലും ,
പോട്ടെ പോട്ടെ എന്ന് ക്ഷമിക്കുന്ന
ചില ചന്തികള്‍
പിന്നെയും പ്രതീക്ഷകളാണ്.
മരിയുടെയോ ,ഷക്കീലയുടെയോ
സിനിമകള്‍ ക്യൂ നിന്ന്
വിജയിപ്പിച്ചിരുന്നത്
നിര്‍ത്തിയതറിയാത്ത
ചില പെണ്ണുങ്ങള്‍
മറൈന്‍ ഡ്രൈവില്‍
പൊക്കി കാണിച്ചതിനെക്കുറിച്ചുള്ള
ചര്‍ച്ചയില്‍ ഒരു കമ്മെന്റ്റ്
തയ്യാറാക്കേണ്ടതുണ്ട് .
പ്രവാസി ഭര്‍ത്താവ്
ലീവില്‍ വരുമ്പോള്‍
നശിച്ചു പോകുന്ന
ചാറ്റ് പൂക്കളുണ്ട് മുറ്റത്ത്,
പറിച്ചു കളഞ്ഞ്
പകരം,
കവിതയിലേക്ക്
നീന്തി തുടങ്ങുന്ന
കുഞ്ഞു മീനുകള്‍ക്ക്
ബിംബങ്ങളെ ചാറ്റില്‍
കൊളുത്തി വെക്കണം .
പേരിനോടൊപ്പം പടം
വേണ്ടെന്നുപദേശിച്ച്
അളവെത്രയാണെന്ന്
സ്ക്രീന്‍ഷോട്ട് വരാതെ ചോദിക്കണം
ഉദ്ദാരണം സദാചാരപരമല്ലെന്നും
ബയോളജിക്കല്‍ പ്രോഗ്രാമിംഗാണെന്ന്
സ്വയംഭോഗത്തിലൂടെ കണ്ടെത്തുകയും
ചെയ്യുമ്പോള്‍
സ്ത്രീപീഡനത്തിനെതിരെ
ചെയ്യാവുന്നതെല്ലാം ചെയ്ത
കൃതഞ്ജത ബാത്ത് റൂമില്‍
ഫ്ലെഷ് ചെയ്യപെടുന്നു .
No comments:
Post a Comment