വയനാടന്‍

Thursday, July 7, 2011

കണ്ണീര്‍

മുലപാല്‍ മണക്കുന്ന കുഞ്ഞിനെ
കാമകറയില്‍ മുക്കിയതറിഞ്ഞ്
കരയാന്‍ കണ്ണീര്‍  തേടിയപ്പോള്‍
അച്ഛന്റെ കാമത്തില്‍ മാംസം മുറിഞ്ഞ്‌
ചോര വാര്‍ന്ന മകള്‍ക്കായി
ഇന്നലെയേ കരഞ്ഞു വറ്റിയ
കണ്ണുകള്‍ ചിരിച്ചു ...
ഇനിയെന്തെന്ന  പുച്ഛവുമായി  ..

No comments:

Post a Comment