വയനാടന്‍

Monday, July 25, 2011

അമ്മചുണ്ടുകളില്‍ ചായം തേച്ചിരുന്നങ്കിലും
അവളുടെ മുലയില്‍ പാലില്ലായിരുന്നു.
അതുകൊണ്ടവള്‍ മില്‍മയുടെ
വില വര്‍ദ്ധനയ്ക്കെതിരെ
സമരം നയിച്ചു ....
അടുക്കളക്കാരിയുടെ
നോട്ടക്കുറവ് പേടിച്ചവള്‍
കുഞ്ഞിനെ ഡ കേയറിലേല്‍പ്പിച്ചു.
പൊന്നോമനയെ ജീവനെ
പോലെ സ്നേഹിച്ചതിനാല്‍
അവന്റെ ചിരിയവള്‍ റിംഗ് ട്യൂണാക്കി...........


18/08/2010

No comments:

Post a Comment