വയനാടന്‍

Wednesday, November 21, 2012

അമ്മ


വിതുമ്പുന്ന കണ്ണുകള്‍
ജനലഴികള്‍ തുളയ്ക്കുമ്പോള്‍
ഒരു കുഞ്ഞു കുന്നു പോല്‍
ഉറങ്ങുന്നുണ്ടമ്മ ,
ഇനി ഞാനൊറ്റയ്ക്കെന്നു
പിടയുമ്പോള്‍ ,
ഒരു കുഞ്ഞു കാറ്റായി
തലോടി പറയും
അമ്മയുണ്ടെപ്പോഴും....

No comments:

Post a Comment